+91 9895 915 569
Email

എ.എല്‍ രാമന്‍കുട്ടി അനുസ്മരണം എപി വര്‍ക്കി മിഷന്‍ ആശുപത്രി ചെയര്‍മാന്‍ പി.ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

24/02/2026


റിപ്പോട്ടർ :നെൽസൺ മുവാറ്റുപുഴ മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യ സംഘവും കല്ലൂര്‍ക്കാട് കോസ്‌മോപൊളിറ്റന്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂമും ചേര്‍ന്ന് എ.എല്‍ രാമന്‍കുട്ടിയുടെ അഞ്ചാമത് അനുസ്മരണം സംഘടിപ്പിച്ചു. എപി വര്‍ക്കി മിഷന്‍ ആശുപത്രി ചെയര്‍മാന്‍ പി.ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് അധ്യക്ഷനായി. നാല് നിര്‍ധന കുടുംബത്തിന് ചികിത്സാ സഹായം നല്‍കി. കലാകായിക മേഖലയില്‍ വിജയികളായവരെ ഉപഹാരം നല്‍കി അനുമോദിച്ചു പഞ്ചായത്ത് പ്രസിഡന്റ് സിനി മനോജ്, പഞ്ചായത്ത് മെമ്പര്‍ ജോസ് അഗസ്റ്റിന്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി ടി പ്രസാദ്, കെ.ആര്‍ വിജയകുമാര്‍, എന്‍.വി പീറ്റര്‍, കെ.കെ അനില്‍കുമാര്‍, രാമന്‍കുട്ടിയുടെ ഭാര്യ പി.ആര്‍ പങ്കജാക്ഷി എന്നിവര്‍ പ്രസംഗിച്ചു.

LATEST NEWS

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു
പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.
കെ എസ് ആർ ടി സി യിൽ വൻ മുന്നേറ്റം എന്ന് മന്ത്രി ഗണേഷ്
പിണറായി തുണച്ചു: എ.എ റഹിം സി.പിഎം . തിരു: ജില്ലാ സെക്രട്ടറി .
© 2026 Seemedia News | privacy policy