+91 9895 915 569
Email

സോനാ നായർക്ക് പുരസ്ക്കാരം

2.7 .2 .2026


ചലച്ചിത്ര താരം സോനാ നായർക്ക് പ്രേംനസീർ വനിതാ രത്ന പുരസ്കാരം പ്രേംനസീർ സുഹൃത് സമിതി വനിതാ വിംഗിൻ്റെ ഈ വർഷത്തെ പ്രേംനസീർ വനിതാ രത്ന പുരസ്ക്കാരം ചലച്ചിത്ര താരം സോനാ നായർക്ക് സമർപ്പിക്കുമെന്ന് വനിതാ വിംഗ് ചെയർപേഴ്സൺ ഷംസ് അബ്ദീനും കൺവീനർ ഡോ: ഗീതാ ഷാനവാസും അറിയിച്ചു. ലോക വനിതാ ദിനമായ മാർച്ച് 8 ന് വൈകുന്നേരം തമ്പാനൂർ ഹൈലാൻ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത പുരസ്ക്കാരവും പ്രശസ്തിപത്രവും സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അറിയിച്ചു.

LATEST NEWS

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു
പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.
കെ എസ് ആർ ടി സി യിൽ വൻ മുന്നേറ്റം എന്ന് മന്ത്രി ഗണേഷ്
പിണറായി തുണച്ചു: എ.എ റഹിം സി.പിഎം . തിരു: ജില്ലാ സെക്രട്ടറി .
© 2026 Seemedia News | privacy policy