+91 9895 915 569
Email

ബാലരാമപുരത്ത് കോൺഗ്രസ് പ്രതിഷേധം

28.2.2026


ബാലരാമപുരം പഞ്ചായത്ത് ബഡ്ജറ്റിനെതിരെ കോൺഗ്രസ് പ്രതിഷേധം ബാലരാമപുരം പഞ്ചായത്ത് അവതരിപ്പിച്ച 26-27 ബഡ്ജറ്റിനെതിരെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ബഡ്ജറ്റിൽ ജനോപകാരപ്രധമായ ഒരു പദ്ധതികളും ആവിഷ്കരിച്ചിട്ടില്ലെന്നും വികസനത്തിനോ അടിസ്ഥാന സൗകര്യത്തിനോ ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്നും ആരോപിച്ചാണ് ബഡ്ജറ്റ് ബഹിഷ്കരിച്ചത്. തുടർന്ന് പാർലമെൻ്ററി പാർട്ടി ലീഡർ എ.അർഷാദിൻ്റ നേതൃത്വത്തിൽ പഞ്ചായത്താഫീസിന് മുന്നിൽ കോൺഗ്രസ് ബഡ്ജറ്റ് കത്തിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി അഫ്സൽ ബാലരാമപുരം ,നോർത്ത് മണ്ഡലം പ്രസിഡൻറ് നദീഷ് നളിൻ,സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ.ശാന്തി, പഞ്ചായത്തംഗങ്ങളായ ഡി സുരേന്ദ്രൻ, പ്ലാവിള ബാബു, എം. ലത, എൽ.രതീഷ്, ജെ.സൗമ്യ, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ഷിബു മഹാത്മ , അമ്പിളികുട്ടൻ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് ജിതീഷ് വർഗ്ഗീസ്, ഷാൻ തുടങ്ങിയവർ സംസാരിച്ചു

LATEST NEWS

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു
പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.
കെ എസ് ആർ ടി സി യിൽ വൻ മുന്നേറ്റം എന്ന് മന്ത്രി ഗണേഷ്
പിണറായി തുണച്ചു: എ.എ റഹിം സി.പിഎം . തിരു: ജില്ലാ സെക്രട്ടറി .
© 2026 Seemedia News | privacy policy