
മികച്ച സംഘടന പ്രവർത്തന മികവിനുള്ള അണ്ടൂർക്കോണം റിപ്പബ്ളിക് ലൈബ്രറി പ്ലാറ്റിനം ജൂബിലി പുരസ്ക്കാരം പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമർപ്പിക്കുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അനിൽകുമാർ, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അർച്ചന എന്നിവർ സമീപം.