+91 9895 915 569
Email

പനച്ചമൂട് ഷാജഹാന് ജികെ പിള്ള അവാർഡ്

1.3.26


പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്. ......................................... തിരു: പ്രശസ്ത നടൻ ജി. കെ. പിള്ള ഫൌണ്ടേഷൻ ഗുരുപ്രിയ ടിവിയും ചേർന്ന് തമ്പാനൂർ ലെനിൻ സിനിമാസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത മാധ്യമപ്രവർത്തകനും ജനം ടിവി ക്രിയേറ്റീവ് ഹെഡുമായ അനിൽ നമ്പ്യാർ വിവിധ കലാസാംസ്കാരിക രംഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് പ്രേം നസീർ സുഹൃത്ത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന് ജി. കെ.പിള്ള പുരസ്കാരം നൽകി ആദരിച്ചു. മുൻ കെ. റ്റി. ഡി. സി ചെയർമാൻ വിജയൻ തോമസ്,ചലച്ചിത്ര താരം സോനാ നായർ, മുൻ ഫിലിം സെൻസർ ബോർഡ്‌ അംഗം ചന്ദ്രമതി, ജി. കെ. പിള്ള ഫൗണ്ടേഷൻ ചെയർമാൻ ഷിനു വർക്കല, കാര്യവട്ടം ശ്രീകണ്ഠൻ നായർ, രഹന കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ ആന്റണി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy