+91 9895 915 569
Email

എന്നും സാധാരണക്കാർക്കൊപ്പം: അഡ്വ:എം. വിൻസന്റ് എം എൽഎ .

5. 3. 2026


എന്നും സാധാരണക്കാർക്കൊപ്പം താൻ ഉണ്ടാകും കോൺഗ്രസ് പ്രവർത്തകരോട് എന്നും കടപ്പെട്ടവനായിരിക്കും എം.വിൻസെൻ്റ് എം.എൽ.എ ബാലരാമപുരം: എന്നും സാധാരണക്കാർക്കൊപ്പം അവരുടെ സുഖ ദു:ഖങ്ങളിൽ താൻ ഉണ്ടാകുംമെന്നും ,കോൺഗ്രസ് പ്രവർത്തകരോട് എന്നും കടപ്പെട്ടവനായിരിക്കുമെന്നും എം.വിൻസെൻറ് എം.എൽ.എ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.യു.ഡി.എഫ് അധികാരത്തിലെത്തിയാൽ നിരവധി ന്യൂതന പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എം.പി മാരായ ബെന്നി ബഹനാൻ, വി.കെ ശ്രീകണ്ഠൻ എം.പി, വി.എസ്. ശിവകുമാർ, ഡി. സി. സി പ്രസിഡൻ്റ് ശ്രീ. എൻ. ശക്തൻ, നെയ്യാറ്റിൽകര സനൽ, വിൻസെൻ്റ് ഡി. പോൾ, കോളിയൂർ ദിവാകരൻ നായർ, കരുംകുളംജയുമാർ, ഉച്ചക്കട സുരേഷ്, യു.ഡി.എഫ് നേതാക്കൾ കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ ഭാരവാഹികൾ ജില്ലാ പഞ്ചായത്തംഗങ്ങൾ മണ്ഡലം പ്രസിഡൻ്റുമാർ, പഞ്ചായത്ത് പ്രസിഡൻ്റുമാർ, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ പാർട്ടിയിൽ നിന്നും വന്ന ഇരുപതോളം പേർക്ക് അംഗത്വം നൽകി

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy