+91 9895 915 569
Email

റംസാൻ നിലാവ് .

15.3. 2026


റംസാൻ നിലാവും ദേവരാജൻ ഓർമ്മ ദിനവും 16 ന് തിരു: പ്രേംനസീർ സുഹൃത് സമിതി ഗായക സംഘം പ്രേംസി ഗേഴ്‌സ് മാർച്ച് 16 ന് പെരുന്നാൾനിലാവും ദേവരാജൻ ഓർമ്മ ദിനവും ഒരുക്കുന്നു. കരമന നോർത്ത് ശാസ്‌ത്രി നഗറിലെ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങ് പിന്നണി ഗായിക രാധിക നായർ ഉൽഘാടനം ചെയ്യും. സാംസ്ക്കാരിക പ്രവർത്തകൻ ഗോപൻ ശാസ്തമംഗലം ദേവരാജൻ ഓർമ്മ ദിനം പങ്ക്‌വെയ്ക്കും. സംഗീത സംവിധായകൻ ഷംനാദ് ഭാരത് ഈണം നൽകിയ റംസാൻ ഗാനാലാപനം അദ്ദേഹം ആലപിക്കും. ഭാരവാഹികളായ ഡോ: ഗീതാ ഷാനവാസ്, അജിത് കുമാർ, ജയദേവൻ എന്നിവർ പങ്കെടുക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy