+91 9895 915 569
Email

പ്രവാസി ഭാരതിയുടെ റംസാൻ റിലീഫ്.

17.3.2026


റംസാൻ മത സൗഹാർദ്ദത്തിന്റെ പ്രതീകം: വി.എസ്ശിവകുമാർ പ്രവാസി ഭാരതിയും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയും നടത്തിയ റംസാൻ റിലീഫ് - 2026 300 പേർക്കു ഭക്ഷ്യധാന്യക്കിറ്റ് നൽകി: മതങ്ങൾ തമ്മിൽ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങൾക്ക് വിരാമമിടാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന സന്ദേശം വിളംബരം ചെയ്യുന്ന മത സൗഹാർദ്ദത്തിന്റെ പ്രതീകമാണ് റംസാൻ മാസമെന്നു മുൻ മന്ത്രി അഡ്വ.വി.എസ് ശിവകുമാർ പറഞ്ഞു. പ്രവാസി ഭാരതിയും എൻ.ആർ.ഐ. കൗൺസിലും നടത്തിയ റംസാൻ റിലീഫ് സംഗമം വള്ളക്കടവ് ഐക്യ വേദി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കൗൺസിൽ സീനിയർ വൈസ് ചെയർമാൻ ശശി ആർ നായർ അദ്ധ്യക്ഷത വഹിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy