+91 9895 915 569
Email

മത്സരിക്കാൻ എംപിമാരും

17.3.2026


1 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലോക്സഭ എംപിമാരും രംഗത്ത് ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശും , കണ്ണൂര്‍ എംപി കെ സുധാകരനും സർക്കാരിൽ നിന്നും നോൺ ലൈബിലിറ്റി സർട്ടിഫിക്കറ്റ് നേടിയതായി വാർത്തകൾ സർക്കാർ ഗസ്റ്റ് ഹൗസുകൾ .ഉൾപ്പെടെ ഒരു സർക്കാർ വകുപ്പിലും സാമ്പത്തിക ഇടപാടുകൾ ഇല്ല എന്ന് നേടുന്നതാണ് നോൺ ലേബിലിറ്റി സർട്ടിഫിക്കറ്റുകൾ

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy