+91 9895 915 569
Email

ആറ്റിങ്ങൽ സ്വദേശി ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചു

19/03/2026


തിരുവനന്തപുരം:ആറ്റിങ്ങൽ സ്വദേശി ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചു. ആറ്റിങ്ങൽ തോട്ടാവാരം ഗിരീഷത്തിൽ ഗിരിലാലിന്റെ ഭാര്യ സിന്ധു (48) ആണ് കഴിഞ്ഞ ദിവസം ഷാർജയിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ചത്. മൃതദേഹം നാളെ രാവിലെ തൊപ്പിചന്ത പാലംകോണത്തുള്ള സിന്ധുവിന്റെ വീട്ടിൽ സംസ്കരിക്കും.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy