+91 9895 915 569
Email

ഇന്ധന പ്രതിസന്ധി രൂക്ഷം.

21.3.2026


: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്നു. എൽപിജി ഇറക്കുമതിയിൽ ഒരാഴ്ചയ്ക്കിടെ രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം മെട്രിക് ടൺ കുറവുണ്ടായതായി റിപ്പോർട്ട്. ഗാർഹിക സിലിണ്ടറുകളുടെ വിതരണം 34% കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിലും തടസം നേരിടുകയാണ്. ആഗോളതലത്തിൽ ക്രൂഡോയിലിന് വില വർധിച്ചതോടെ രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂട്ടി. ലിറ്ററിന് 2.35 പൈസയാണ് വർദ്ധിപ്പിച്ചത്. ഇന്ധനക്ഷാമം പ്രതിസന്ധി സൃഷ്ടിച്ചതോടെ സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് 14.9 രൂപയാക്കി ഉയർത്തി. ഹോർമുസ് കടലിടുക്കിൽ അമേരിക്ക കൂടുതൽ പ്രതിരോധം തീർക്കുന്നതിൽ കടുത്ത ആശങ്കയിലാണ് രാജ്യം

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy