+91 9895 915 569
Email

സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് നേടി നാടിന് അഭിമാനമായ കുമാരി ശ്രീജ JS നെ ഡ്രീം വിങ്സ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

21/03/2026


സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് നേടി നാടിന് അഭിമാനമായ കുമാരി ശ്രീജ JS നെ ഡ്രീം വിങ്സ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയകഥയായ ഈ നേട്ടം പുതുതലമുറക്ക് വലിയ പ്രചോദനമാണ്. ഭാവിയിലെ സേവനപഥത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ ❤️???ഈ പരിപാടിയിൽ പങ്കെടുത്ത ഡ്രീം വിങ്സ് പ്രസിഡന്റ്‌ ബിന്ദു ഹരി, ട്രസ്റ്റ്‌ ബോർഡ്‌ മെമ്പർമാരായ ചന്ദ്രപ്രഭ, അനിൽ അരവിന്ദ് എന്നിവർ ചടങ്ങിൽ ഷീബസൂര്യ. ചെയർപേഴ്സൺ. ഡ്രീം വിങ്സ് കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റ്‌. പങ്കെടുത്തു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy