+91 9895 915 569
Email

കനിവ് കമ്മ്യൂണിറ്റി സെന്ററിന്റെ ഈദ് ആഘോഷം ഭിന്നശേഷി കുട്ടികൾക്കൊപ്പം.

25.3.2026


ബാലരാമപുരം കനിവ് കമ്മ്യൂണിറ്റി സെന്റർ ബാലരാമപുരം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ച ഈദ് ആഘോഷവും ഈദ് സൗഹൃദ സംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഷീല ഉദ്ഘാടനം ചെയ്തു .ജെ എം . സുബൈർ അധ്യക്ഷനായി കമ്മ്യൂണിറ്റി സെന്റർ ജനറൽ കൺവീനർ തേജസ് നസീർ സ്വാഗതമാശംസിച്ച യോഗത്തിൽ ഭാരവാഹികളായ ഹാഫിളു റഹുമാൻ,എം ഹാജ അബ്ദുൽ റഷീദ്, പഞ്ചായത്ത് അസി: സെക്രട്ടറി നൗഷാദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാന്തി, നീതു സനൽ, കനിവ് മെമ്പർ ബാരി ഫകീർ ഖാൻ എന്നിവർ പ്രസംഗിച്ചു.ബഡ്സ് സ്കൂൾ പ്രഥമാധ്യാപിക പ്രമീള നന്ദി രേഖപ്പെടുത്തി.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy