+91 9895 915 569
Email

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

26. 3. 2026


തെരഞ്ഞെടുപ്പ് കമ്മറ്റി ആഫീസ് ഉത്ഘാടനം ചെയ്തു. ബാലരാമപുരം: യു.ഡി.എഫ് ബാലരാമപുരം നോർത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ആഫീസ് സ്ഥാനാർത്ഥി എം.വിൻസെൻ്റ് ഉത്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിലെപ്പോലെ വികസന പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ സുഖ-ദു:ഖങ്ങളിലും താൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡൻ്റ് നദീഷ് നളിനൻ അധ്യക്ഷനായി. കെ.പി.സി.സി അംഗം വിൻസെൻ്റ് ഡി പോൾ ,ബ്ലോക്ക് പ്രസിഡൻറ് ഉച്ചക്കട സുരേഷ്, യു.ഡി.എഫ് ചെയർമാൻ എ.എം.സുധീർ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഹുമയൂൺ കബീർ, സി.എം.പി നേതാവ് എം.നിസ്താർ, ആർ.എസ്.പി നേതാവ് സുധാകരൻ, ജില്ല പഞ്ചായത്തംഗം അഞ്ചിത വിനോദ് ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്സൽ ബാലരാമപുരം , ഡി.സി.സി അംഗം വി.ആർ. ഷിബു, പഞ്ചായത്തംഗം സൗമ്യ ബ്ലോക്ക് ഭാരവാഹികളായ സതീഷ് കുമാർ, ഷിബു മഹാത്മ ,അമ്പിളി കുട്ടൻ, രാധാകൃഷ്ണൻ , കെ.എസ്.യു ജില്ല സെക്രട്ടറി അഖിൽ തുടങ്ങിയവർ സംസാരിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy