+91 9895 915 569
Email

എ.പി. ജിനന് അംബേദ്കർ പുരസ്ക്കാരം.

14.04. 2026


ഫ്രീഡം ഫിഫ്റ്റയുടെ നേതൃത്വത്തിൽ ഡോ. ബി. ആർ. അംബേദ്കർ ജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ നിസ്വാർത്ഥ പത്രപ്രവർത്തനത്തിന് സത്യമേവ.ന്യൂസിനും അതിൻ്റെ ചീഫ് എഡിറ്റർ എ.പി ജിനനും ഡോ.ബി.ആർ.അംബേദ്കർ സ്മാരക പുരസ്കാരം നൽകി ആദരിച്ചു. മുൻ ചലച്ചിത്ര ആക്കാദമി ചെയർമാനും സിനിമ നടനും ആയ പ്രേം കുമാാണ് മൊമൊൻ്റോ നൽകിയത്. സിനിമ താരം കൊല്ലം തുളസി, അർജുനഅവാർഡ് ജേതാവ് പത്മിനി തോമസ്,കേരള കൗമുദി അസിസ്റ്റന്റ് മാനേജർ കല, ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാം കുമാർ, സിനിമ സീരിയൽ താരം ശിവ മുരളി, വിജയൻ മുരുക്കുമ്പുഴ തുടങ്ങിയവർ പങ്കെടുത്തു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy