+91 9895 915 569
Email

പ്രേം നസീർ ഫിലിം അവാർഡ് പ്രഖ്യാപനം 24 ന് തലസ്ഥാനത്ത്.

23.4.2026


പ്രേംനസീർ ഫിലിം അവാർഡ് പ്രഖ്യാപനം ഏപ്രിൽ 24 ന്: പ്രേംനസീർ സുഹൃത് സമിതി - ഉദയ സമുദ്ര ഗ്രൂപ്പ് സംഘടിപ്പിക്കുന്ന എട്ടാമത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഏപ്രിൽ 24 ന് രാവിലെ 11.30 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ ജൂറി ചെയർമാൻ സംവിധായകൻ തുളസിദാസ് പ്രഖ്യാപിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ജൂറി മെമ്പർമാരായ നടൻ വഞ്ചിയൂർ പ്രവീൺകുമാർ, ഫിലിം പി.ആർ.ഒ. അജയ് തുണ്ടത്തിൽ, സംവിധായകൻ ജോളി മാസ് എന്നിവരും സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാനും പങ്കെടുക്കും.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy