+91 9895 915 569
Email

ഭാഗിക ഗതാഗത നിയന്ത്രണം

27/04/2026


കേരള വാട്ടർ അതോറിറ്റിയുടെ അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കള്ളമ്പള്ളി ജംഗ്ഷൻ, ശ്രീകാര്യം (എളംകുളം ജംഗഷൻ) റോഡ് മുതൽ ശ്രീകാര്യം സുഡിയോ സ്റ്റോൾ വരെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടത്തുന്നതിനാൽ രാത്രിസമയങ്ങളിൽ ഈ ഭാഗത്ത് ഭാഗിക ഗതാഗത തടസ്സം ഉണ്ടാകും. ഈ പ്രദേശം വഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കെ. ഡബ്ലു. എ പ്രോജക്ട് ഡിവിഷൻ അസിസ്‌റ്റൻ്റ് എൻജിനീയർ അറിയിച്ചു,

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy