+91 9895 915 569
Email

റ്റി. എം. സി.സർട്ടിഫിക്കറ്റ് വിതരണവും തൊഴിൽ ഉപകരണ വിതരണ ഉദ്ഘാടനവും.

16/06/2026


കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി & ട്രെയിനിങ് (NACTECT ) അംഗീകൃത തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രമായ വെള്ളയമ്പലത്തും എറണാകുളത്തും ìഅടൂരിലും ശാഖകൾ പ്രവർത്തിച്ചുവരുന്ന ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ നിന്നും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വനിതകൾക്കും യുവാക്കൾക്കും തൊഴിൽ അധിഷ്ഠിത സാങ്കേതിക മൊബൈൽ/ ടെക്നോളജി പരിശീലനത്തിന് വേണ്ട തൊഴിലുപകരണങ്ങളുടെവിതരണ ഉദ്ഘാടനവും, 2026 ജൂൺ 17 ന് തിരുവനന്തപുരം വെള്ളയമ്പലം എസ്. എൻ. ഡി. പി ഹാളിൽ എം. ഡി ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്യുന്നു. ടൂൾ കിറ്റുകളുടെ വിതരണം ഐസർ യു.ഡി.എ നോഡൽ ഓഫീസർ പ്രൊഫ. രാജൻ എം.പി നിർവഹിക്കുന്നു. ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ .അഡ്മിൻ ഹെഡ് സൗമ്യ വിനുരാജ് എന്നിവർ പങ്കെടുക്കുന്നു. സൗജന്യ പരിശീലന പരിപാടിയും നടത്തുന്നു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy