ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ വട്ടിയൂർക്കാവ് നിയോജകമണ്ഡലം ക്യാമ്പ് ഓഫീസ് ശാസ്തമംഗലത്ത് പ്രവർത്തനം തുടങ്ങി.
25/026/2026
ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി
കെ.മുരളീധരന്റെ വട്ടിയൂർക്കാവ് നിയോജകമണ്ഡലം ക്യാമ്പ് ഓഫീസ് ശാസ്തമംഗലത്ത് പ്രവർത്തനം തുടങ്ങി. പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ ഉദ്ഘാടനം നിർവഹിച്ചു. ശാസ്തമംഗലം -പൈപ്പിൻമൂട് റോഡിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്
LATEST NEWS
തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.