+91 9895 915 569
Email

തിരുവനന്തപുരം വെങ്ങാനൂരിൽ സ്വർണാഭരണങ്ങൾ കൈക്കലാക്കി കൂട്ടുകാരി വഞ്ചിച്ച മനോവിഷമത്തിൽ  ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു.

6/7/2026


തിരുവനന്തപുരം വെങ്ങാനൂരിൽ സ്വർണാഭരണങ്ങൾ കൈക്കലാക്കി കൂട്ടുകാരി വഞ്ചിച്ച മനോവിഷമത്തിൽ  ജീവനൊടുക്കാന്‍ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി ഐശ്വര്യയാണ് മരിച്ചത്. ഐശ്വര്യയുടെ സഹജീവനക്കാരി അഞ്ജു കഴിഞ്ഞദിവസം മരിച്ചു. അതേ സമയം കേസിലെ പ്രതി സിന്ധുവിനെതിരെ പരാതി പ്രളയമാണ്. പത്തു പരാതികളാണ് വിഴിഞ്ഞം സ്റ്റേഷനിൽ ഇവർക്കെതിരെ ലഭിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പും വഞ്ചനയും ആണ് എല്ലാ പരാതികളിലും ഉള്ളത്.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy