+91 9895 915 569
Email

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു

18. 7.2026


മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം ആറാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് അഹമ്മദ്ഖാന്റെ അധ്യക്ഷതയിൽ ആചരിച്ചു . കെ.പി .സി .സി സെക്രട്ടറി എസ്.കെ.അശോക് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നേതാക്കളായ . R വൽസലൻ . ബ്ലോക്ക് പ്രസിഡണ്ട് എം.സി.സെൽവരാജ് . DCC മെമ്പർമാരായ . Ls ഷില . ഹക്കിം .മുഹ്സിൻ .കൂട്ടപ്പന ഗോപാലകൃഷ്ണൻ. പത്താംകല്ല് സുബാഷ്. .സെയ്യദലി പ്രബിൻ തുടങ്ങിവർ നേതൃത്വം നൽകി

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy