+91 9895 915 569
Email

മമ്മൂട്ടിക്ക് വീണ്ടും ദേശീയ അവാർഡ്

18. 7.2026


നാലാം തവണയും മമ്മൂട്ടി മികച്ച നടൻ; 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ* *മികച്ച മലയാള ചിത്രം - ഫെമിനിച്ചി ഫാത്തിമ* മികച്ച നടൻ - മമ്മൂട്ടി (ഭ്രമയുഗം) മികച്ച നടി യാമി ഗൗതം മികച്ച കൊറിയോഗ്രാഫി- വിജയ് ഗാംഗുലി മികച്ച ഗായിക - വൈക്കം വിജയലക്ഷ്മി (ARM) മികച്ച സംവിധായകൻ- ആനന്ദ് ജ്യോതി (ഏക്താ കാ പ്രതീക്) എഡിറ്റർ‌ - ആർ. കലൈവാണൻ (അമരൻ) മികച്ച ഛയാഗ്രാഹകൻ - ഷഹനാദ് ജലാൽ (ഭ്രമയുഗം) മികച്ച സിനിമാറ്റോഗ്രാഫി - ഭ്രമയുഗo മികച്ച സംഘട്ടനം - അനിൽ അരശ് നടൻ ധനുഷിന് പ്രത്യേക പരാമർഷം (റായൻ സിനിമ സംവിധാനം ചെയ്തു) ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ മികച്ച തെലങ്കു ചിത്രം - കമ്മിറ്റി കുറോളു മികച്ച എഡിറ്റിങ് - അമരൻ മികച്ച ഹിന്ദി ചിത്രം - ശ്രീകാന്ത് മികച്ച തമിഴ് ചിത്രം - റായൻ മികച്ച മലയാള ചിത്രം - ഫെമിനിച്ചി ഫാത്തിമ തമിഴ്ചിത്രം മെയ്യഴകന് പ്രത്യേക ജൂറി പരാമർശം റ്റൊന്റി ഫോർ ന്യൂസ് ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2024 ലെ ചലച്ചിത്ര പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ. പുരസ്കാരങ്ങൾ ഇങ്ങനെ... നോൺ ഫീച്ചർ ഫിലിം വിഭാഗം പ്രത്യേ ജൂറി പുരസ്കാരം - ചോല ഡോറ ഔർ സൂരി (ഹിന്ദി), പ്രത്യേക പരാമർശം - ഭദ്ര - കാളി നാടകം (മലയാളം) ഷോർട്ഫിലിം - ഹംസഫർ (മറാത്തി) സൗണ്ട് ഡിസൈൻ - ഹരിഹരസുതൻ - ബ്ലൂ (തമിഴ്) നിരുപകൻ - സഞ്ജീവ് ശ്രീനിവാസ്തവ മികച്ച വിവരം - സൗന്ദര്യ ജയചന്ദ്രൻ ഡോക്യുമെന്‍ററി - റാം - നമി (ഹിന്ദി) ആനിമേഷൻ ചിത്രം - ടച്ച് അസ് വാട്ടർ

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy