+91 9895 915 569
Email

രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം - കോൺഗ്രസ് പ്രതിഷേധിച്ചു.

24.7.2026


കോൺഗ്രസ് പ്രതിഷേധം രാഹുൽ ഗാന്ധിക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബാലരാമപുരം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി .സൗത്ത് മണ്ഡലം പ്രസിഡൻ്റ് എ.അർഷാദ് അധ്യക്ഷനായ്. കെ.പി.സി.സി.അംഗം വിൻസെൻ്റ് ഡി പോൾ ഉത്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എ.എം.സുധീർ, നോർത്ത് മണ്ഡലം പ്രസിഡൻ്റ് നദീഷ് നളിനൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി അഫ്സൽ ബാലരാമപുരം, ഡി.സി.സി അംഗം വി.ആർ. ഷിബു ബ്ലോക്ക് സെക്രട്ടറിമാരായ അജിത് കുമാർ, ഡി.സുരേന്ദ്രൻ, എം.സജീവ്, പഞ്ഞായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy