+91 9895 915 569
Email

മാവേലിക്കരയിൽ വൻ MDMAവേട്ട.... രണ്ടു പേർ അറസ്റ്റിൽ

24 7.2026


മാവേലിക്കരയിൽ വൻ MDMA വേട്ട രണ്ടു പേർ അറസ്റ്റിൽ മാവേലിക്കരയിൽ വൻ എം ഡി എം എ വേട്ട ഓപ്പറേഷൻ തൂഭാന്റെ ഭാഗമായി 4. 6 ഗ്രാമം എം ഡി എം എ ആണ് പിടിച്ചത്. കാറിൽ മാവേലിക്കര തട്ടാരമ്പലം ഭാഗത്തു വെച്ച്കായംകുളം ചേരവള്ളി പുത്തൻ മണ്ണിൽ സർഫസ് ( 19 )കൃഷ്‌ണപുരം കാപ്പിൽ മേക് മുറിയിൽ പാലക്കൽ മനു (29)എന്നിവരെ ആണ് പിടികൂടിയത്. ചെങ്ങന്നൂർ ഡി വൈ എസ്‌ പി ജി സന്തോഷിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ മാവേലിക്കര എസ്‌ എഛ് ഒ സനോജിന്റെ നേതൃത്വത്തിൽ എസ്‌ ഐ സിയാദ് എസ്‌ ഐ രാജീവ്‌ എ എസ്‌ ഐ മധു പി സ് സിനിയർ സി പി ഒ മാരായ ബോധിൻ കൃഷ്ണ. മനേക്ഷ കാർത്തിക് മോഹൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy