+91 9895 915 569
Email

രംഗോലി മെഹ്ഫിൽ നൈറ്റ് ശ്രദ്ധേയമായി.

26..7. 2026


ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം ഹിന്ദി ഗാനങ്ങളുടെ തുടക്കക്കാലം മുതൽ അത് ശ്രോതാക്കൾക്കിടയിൽ ഇടം പിടിക്കാൻ കാരണം അന്നത്തെ ആകാശവാണിയും വിവിത് ഭാരതിയെന്ന പ്രോഗ്രാമുമാണെന്ന് ഗായകൻ ജി.ശ്രീറാം അഭിപ്രായപ്പെട്ടു. പ്രേംനസീർ സുഹൃത് സമിതി ഗാനകൂട്ടായ്മ പ്രേംസിംഗേഴ്സ് തൈക്കാട് ഭാരത് ഭവനിൽ ഒരുക്കിയ രംഗോലിമെഹ്‌ഫിൽ ഹിന്ദി ഗാനസന്ധ്യ ഉൽഘാടനംചെയ്യുകയായിരുന്നു ശ്രീറാം. സംഗീതജ്ഞൻ റോണി റാഫേൽ , സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, അലോഷ്യസ് പെരേര, സമീർ കെ. തങ്ങൾ, ഡോ.ഗീതാഷാനവാസ്, പനച്ചമൂട് ഷാജഹാൻ,എം.എച്ച്. സുലൈമാൻ, ഷാജത്ത് എന്നിവർ സംബന്ധിച്ചു. പാടി പതിഞ്ഞ 40 - ഓളം ഹിന്ദി ഗാനങ്ങൾ പിന്നണിഗായകർ അടക്കം ആലപിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy