+91 9895 915 569
Email

ശിഹാബ് തങ്ങൾ അനുസ്മരണം ആഗസ്റ്റ് 5 ന്

26..7. 2026


ശിഹാബ് തങ്ങൾ അനുസ്മരണം വിജയിപ്പിക്കും. മുസ്ലിം ലീഗ്. നെടുമങ്ങാട് : ആഗസ്റ്റ് 5ന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പാണക്കാട് ഹാളിൽ സംഘടിപ്പിക്കുന്ന പാണക്കാട് ശിഹാബ് തങ്ങൾ അനുസ്മരണ യോഗം വൻ വിജയമാക്കുവാൻ മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം പ്രവർത്തകയോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കന്യാ കുളങ്ങര ഷാജഹാൻ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലത്തിൽ നിന്ന് 200 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കുന്നുംപുറം അഷ്റഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ് എഫ് എസ് എ തങ്ങൾ,എം അലി കുഞ്ഞ്, ലാൽ ആനപ്പാറ, പോത്തൻകോട് റാഫി , നാസറുദ്ദീൻ, പുലിപ്പാറ യൂസഫ്, കരകുളം സന്തോഷ്, വെമ്പായം സലാം, അസീം കരകുളം, സൈഫുദ്ദീൻ, സഫീർ പുന്നമൂട്ടിൽ, എ ആർ സലീം, അബ്ദുൽ കലാം, നവാസ് കരകുളം, താഹിർ കബറടി, വട്ടപ്പാറ ശ്രീകുമാർ,ശിഹാബുദ്ദീൻ, സുൽഫിക്കർ മഞ്ഞമല,എ കെ അജീബ്, ഷജീർ, ഷിബിൻ,ഹലീൽ കോയ തങ്ങൾ, മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy