+91 9895 915 569
Email

പ്രതാപൻ ഹെഡ് ലോഡ് വർക്കേഴ്സ് വർക്കേഴ്സ് പ്രസിഡന്റ്

2.8 .2026


ഹെഡ്ലോഡ് ആൻഡ് ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ്സ് (ഐഎൻടിയുസി ) വി.ആർ. പ്രതാപൻ പ്രസിഡൻ്റ് ശ്രീകണ്ഠൻനായർ ജനറൽ സെക്രട്ടറി തിരുവനന്തപുരത്തു ചേർന്ന ഹെഡ്ലോഡ് ആൻഡ് ലോഡിംഗ് വർക്കേഴ്‌സ് കോൺഗ്രസ്സിൻ്റെ ചുമട്ടുതൊഴിലാളി സംഗമത്തെതുടർന്നു നടന്ന ജനറൽകൗൺസിൽ യോഗം സംഘടനയുടെ പുതിയ ഭാരവാഹികളായി വി.ആർ. പ്രതാപനെ പ്രസിഡൻ്റായും മലയം ശ്രീകണ്ഠൻ നായരെ ജനറൽ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡൻ്റായി വെട്ടുറോഡ് സലാം ട്രഷറർ നെയ്യാറ്റിൻകരസുഭാഷ്, സെക്രട്ടറിമാർ, ജോയിൻ്റ് സെക്രട്ടറിമാർ, നിർവ്വാഹ സമിതിയംഗങ്ങൾ ഉൾപ്പടെ 41 അംഗ കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു . ചുമട്ടുതൊഴലാളി സംഗമം തൊഴിൽ വകുപ്പുമന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy