+91 9895 915 569
Email

സ്വാതന്ത്ര്യ ദിനാഘോഷം

15.8.26


ബാലരാമപുരം ഹൗസിംഗ് ബോർഡ് റസിഡന്റ്സ് - അലോട്ടീസ് അസോസിയേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം അഡ്വ.എം. വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രസന്നകുമാരി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അസോസിയേഷൻ വൈസ് പ്രസിഡന്റ് എ സജാദ് അദ്ധ്യക്ഷനായ ചടങ്ങിൽ സെകട്ടറി ശോഭ ജാസ്മിൻ സ്വാഗതമാശംസിച്ചു. ട്രഷറർ ശ്രീലത നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ ദേശഭക്തിഗാനാലാപനവും, മധുര പലഹാര വിതരണവും നടന്നു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy