+91 9895 915 569
Email

സാമൂഹിക കാവൽ 2026. തൂഫാൻ ദി നർക്കോ ഹണ്ട് പ്രചാരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ തിരുവനന്തപുരം സിറ്റി പോലീസ് നിർഭയ വോളന്റീർസ് സംഘടിപ്പിച്ച വാക്കാത്തോൺ.

14/09/2026


സാമൂഹിക കാവൽ 2026. തൂഫാൻ ദി നർക്കോ ഹണ്ട് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടേറിയേറ്റ് വരെ തിരുവനന്തപുരം സിറ്റി പോലീസ് നിർഭയ വോളന്റീർസ് സംഘടിപ്പിച്ച ജനകീയ വാക്കേതൊൺ. ശ്രീമതി. രേവതി MP അദ്ധ്യക്ഷയും ശ്രീമതി ഷീബസുരേഷ് സ്വാഗതംവും പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി ബഹു. CP ജോൺ സർ ഫ്ലാഗ് ഓൺ ചെയ്തു.സിബ്രാഞ്ച് സി ഐ ബഹു. പ്രദീപ് കുമാർ സർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ സമാപന ചടങ്ങിൽ നർകോട്ടിക് സബ് ഇന്ത്പെക്ടർ ഓഫ് പോലീസ്, ബഹു. മിനു മോൾ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. തിരുവനന്തപുരം റൂറൽ നിർഭയ വോളന്റീർസ്, Spc കുട്ടികൾ,TSS ചൈൽഡ് പാർലമെന്റ് കുട്ടികളുടെ ഫ്ലാഷ് മൊബ് വെക്കേതോണിനു മാറ്റുകൂട്ടി. ഇരുന്നൂറിലേറെപേർ പങ്കെടുത്തു. ശ്രീമതി. ശ്രീലത S. നന്ദിയും പറഞ്ഞു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy