+91 9895 915 569
Email

ബാലരാമപുരം കോട്ടുകാൽകോണത്ത് നാലര വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ

21/09/2026


തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽകോണത്ത് നാലര വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ ദിലീപ് ശ്രുതി ദമ്പതികളുടെ ദമ്പതികളുടെ മകൻ ദീപക്കിനിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വൈകിട്ട് മുതൽ കുട്ടിയെ കാണാതായതിനെ തുടർന്ന് 6മണിയോടെ ബാലരാമപുരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുന്നത്.തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്തോടുകൂടി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ദമ്പതികളുടെ അഞ്ചുമക്കളിൽ മൂത്ത കുട്ടിയാണ് ദീപക്.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy