+91 9895 915 569
Email

യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം

15.10.2026


യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം. മുസ്ലിം യൂത്ത് ലീഗ് കോവളം നിയോജക മണ്ഡലം സമ്മേളനം പി.കെ. നവാസ് എം.എൽഎ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാവൈസ് പ്രസിഡന്റ് വിഴിഞ്ഞം സിദ്ധീഖ് അദ്ധ്യക്ഷനായി..മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നിസാർ മുഹമ്മദ് സുൾഫി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മാഹീൻ അബൂബക്കർ കാട്ടാക്കട, ജില്ലാ ഭാരവാഹികളായ അഡ്വ.പാച്ചല്ലൂർ നുജൂമുദ്ദീൻ, എം എച്ച്. ഹുമയൂൺ കബീർ, ഹാരിസ് കരമന, ഫറാസ് മറ്റാപ്പള്ളി,കോവളം മണ്ഡലം ലീഗ് പ്രസിഡന്റ് ഡോ എച്ച് എ.റഹ്മാൻ , ജനറൽ സെക്രട്ടറി പൂവാർ ഷാഹുൽ , ട്രഷറർ അക്ബർ ബാദുഷ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ , ട്രഷറർ ഷാൻബീമാപ്പള്ളി, നൗഫൽ കുളപ്പട, മുസ്ലിം ലീഗ് മണ്ഡലം, പഞ്ചായത്ത് നേതാക്കളായ ഹിള റുദീൻ, എ ഷൗക്കത്തലി, അനീഷ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. മുഹമ്മദ് സബാഹ് സ്വാഗതവും , ഷെനിൻ പാർ കൃതജ്ഞതയും രേഖപ്പെടുത്തി.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy