+91 9895 915 569
Email

മുൻവൈരാഗ്യത്തിന്‍റെ പേരില്‍ അയൽവാസിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളറട പൊലീസ് പിടികൂടി. ഷീബസൂര്യ .

25/10/2026


മുൻവൈരാഗ്യത്തിന്‍റെ പേരില്‍ അയൽവാസിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളറട പൊലീസ് പിടികൂടി. തേക്കുപാറ വെള്ളരിക്കുന്ന് സ്‌നേഹാ വീട്ടില്‍ ഉല്ലാസ് (41) ആണ് അറസ്റ്റിലായത്. കുത്തേറ്റതിനെത്തുടർന്ന് സമീപവാസിയായ രതീഷ് കുമാര്‍ (30) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മുൻവൈരാഗ്യത്തിന്‍റെ പേരില്‍ ഇയാൾ ആക്രമിക്കുകയായിരുന്നെന്ന രതീഷ് കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളറട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പിന്നാലെ അയൽവാസിയായ അക്രമിയെ പിടികൂടുകയായിരുന്നു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy