+91 9895 915 569
Email

ഗ്രാമസഭ ഓൺലൈനാകുന്നു - *അബുബക്കർ "

29.10.2026


ഗ്രാമസഭ ഓൺലൈനാകും തിരുവനന്തപുരം ഗ്രാമസഭകളിൽ ജനങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കാൻ കഴിയുന്ന സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ.എം. ഷാജി നിയമസഭയെ അറിയിച്ചു. ഇതിനായുള്ള സംവിധാനം സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയിട്ടുണ്ട്. ഗ്രാമസഭകളിൽ ഓൺലൈനായി പങ്കെടുക്കുന്നതു സംബന്ധിച്ച് 1995-ലെ കേരള പഞ്ചായത്തീ രാജ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.

LATEST NEWS

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് അറുപതിന്റെ നിറവിൽ . വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം.
പ്രവാസികളുടെ ഹൃദയം കവർന്ന ഈസാക്ക
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി
തീരാവേദനയിലും മകൻ്റെ അവയവ ദാനത്തിലൂടെ എട്ട് മനുഷ്യർക്ക് പുതുജീവൻ നല്കുകയാണ് മരിച്ച രുദ്രേഷിൻ്റെ മാതാപിതാക്കൾ.
© 2026 Seemedia News | privacy policy